വരുക മക്കളേ..
തൊഴുതിട്ടു പോയിടാം
വഴിയരികിലൊരമ്പലം
വറുതി മുറ്റിയൊരമ്പലം
നട തുറക്കുന്നു ശാന്തി
സോപാനം കയറുന്നയാൾ
പിറുപിറുക്കുന്നു, മന്ത്രമല്ല
പൊടിയുന്നു ദേവബിംബം
' തിരിഞ്ഞെന്തേ നോക്കാത്തൂ
പിരിഞ്ഞെന്തേ പോരാത്തൂ
കഴിവുകേട്, അല്ലാതെന്ത് '
പിറുപിറുക്കുന്നു ശാന്തി
പൊറുതിമുട്ടി പുറത്തിറങ്ങുന്നു
ആശ്രിതനാം ദേവൻ !
വരുക മക്കളേ..
തൊഴുതിട്ടു പോയിടാം.
----െ------ൃൃ------------------
താന്നിപ്പാടം ശശി
-----------------------------------
തൊഴുതിട്ടു പോയിടാം
വഴിയരികിലൊരമ്പലം
വറുതി മുറ്റിയൊരമ്പലം
നട തുറക്കുന്നു ശാന്തി
സോപാനം കയറുന്നയാൾ
പിറുപിറുക്കുന്നു, മന്ത്രമല്ല
പൊടിയുന്നു ദേവബിംബം
' തിരിഞ്ഞെന്തേ നോക്കാത്തൂ
പിരിഞ്ഞെന്തേ പോരാത്തൂ
കഴിവുകേട്, അല്ലാതെന്ത് '
പിറുപിറുക്കുന്നു ശാന്തി
പൊറുതിമുട്ടി പുറത്തിറങ്ങുന്നു
ആശ്രിതനാം ദേവൻ !
വരുക മക്കളേ..
തൊഴുതിട്ടു പോയിടാം.
----െ------ൃൃ------------------
താന്നിപ്പാടം ശശി
-----------------------------------
Comments
Post a Comment