ആളനക്കം തോന്നിയപ്പോള്‍ വരാന്തയില്‍ ഉണ്ടായിരുന്നവര്‍ ചാടി എഴുന്നേറ്റു. ഒട്ടും വൈകിയില്ല ഒരു പൂച്ച അല്പം തുറന്നു കിടന്നിരുന്ന ജനലിലൂടെ പുറത്തേക്കു ചാടി.
അപ്പോള്‍ ആശയോടെ അവര്‍ ജനലിലൂടെ നോക്കുന്നതും നിരാശയോടെ മടങ്ങുന്നതും അയാള്‍ കണ്ടു.
ഇനി വരുന്നവര്‍ മൂന്നു ലക്ഷത്തിന്റെ ആള്‍ക്കാരോ അതോ നാലു ലക്ഷത്തിന്റെ ആള്‍ക്കാരോ ..! അതിന് ഒരു തീര്‍പ്പായില്ല.
മുന്‍ വശത്തെ വാതിലിനു മുന്നില്‍ പൂച്ച കരഞ്ഞു. അയാള്‍ ചുറ്റും ഒന്നു കണ്ണോടിച്ചു. ആരുമില്ല. അയാള്‍ വാതില്‍ അല്പം തുറന്നു കൊടുത്തു . പൂച്ച അതിലൂടെ പതിവു പോലെ അകത്തേക്കു കടന്നു.
-----------------------
താന്നിപ്പാടം ശശി.
-------------------------

Comments
Post a Comment