Skip to main content

Posts

Showing posts from December, 2016

കഥ... യാത്ര

     ഡാമിനടുത്തുള്ള പാർക്കിങ് ഏരിയായിൽ വണ്ടി നിർത്തുമ്പോഴേക്കും രേവതിക്ക് വർണ്ണച്ചിറകു മുളച്ചിരുന്നു. നനുത്ത തൂവൽ മിനുക്കി ഇരുന്ന അവൾ എപ്പോഴോ മാമലകളും മാമരങ്ങ...

പാടി ചിട്ടപ്പെടുത്താത്ത പാട്ട് -2

ചിറയുടെ വേരാകും വയൽ വരമ്പിൽ ചിത്തിരപ്പൂ തേടും ദാവണിയാളേ.. നാളെയീ പാടം കൊയ്യാനായ്യെത്തുമ്പോൾ നാണം നിണമൊഴുക്കും മുഖപത്മം മറയ്ക്കരുതേ                     - ചിറയുടെ വ...

ഒരു ക്രിസ്തുമസ് കാല ഗാനം.

മഞ്ഞു പുതപ്പിട്ട് കുളിർന്നെത്തും രാവേ.. മന്ദം വന്നെത്തും ക്രിസ്തുമസ് രാവേ.. മൂടുപടത്തിൽ തൊങ്ങലുകൾ തീർത്തിനിയും മോദമോടാ ദിനം കാത്തിരിക്കും                        ...

കഥ മഞ്ചാടിക്കുരു

     പാർട്ട് ടൈം സ്വീപ്പർ ദേവയാനിയോട് അടുത്ത ദിവസം മകളെയും കൂട്ടി ചെല്ലാനാണ് സൂപ്രണ്ട് പറഞ്ഞത്. അങ്ങോട്ടു പറയുന്നതൊന്നും കേൾക്കാതെ സംസാരിച്ചതു കൊണ്ട് കാര്യങ്ങൾ...