താംബൂലരസം
ചില്ലിൽച്ചിത്രങ്ങൾ
ഇളിഭ്യച്ചിരി.
××
അമിതാസക്തി
ക്യൂ വളഞ്ഞുപുളഞ്ഞ്
മദ്യകേരളം.
××
വറ്റിവരണ്ടു
കനവുള്ള കരൾ
നനഞ്ഞ കണ്ണ്.
××
അമ്മത്തൊട്ടിൽ
നാളേറേ നിശ്ശബ്ദം
ഇന്നൊരനക്കം.
××
ചെപ്പടിവിദ്യ
ആളുകൾക്കുന്മാദം
പോക്കറ്റടിച്ചു.
××
കരകയറാൻ
സമുദ്രം അലറുന്നു
വനരോദനം.
××
--------------------------------
താന്നിപ്പാടം ശശി
-----------------------------------
ചില്ലിൽച്ചിത്രങ്ങൾ
ഇളിഭ്യച്ചിരി.
××
അമിതാസക്തി
ക്യൂ വളഞ്ഞുപുളഞ്ഞ്
മദ്യകേരളം.
××
വറ്റിവരണ്ടു
കനവുള്ള കരൾ
നനഞ്ഞ കണ്ണ്.
××
അമ്മത്തൊട്ടിൽ
നാളേറേ നിശ്ശബ്ദം
ഇന്നൊരനക്കം.
××
ചെപ്പടിവിദ്യ
ആളുകൾക്കുന്മാദം
പോക്കറ്റടിച്ചു.
××
കരകയറാൻ
സമുദ്രം അലറുന്നു
വനരോദനം.
××
--------------------------------
താന്നിപ്പാടം ശശി
-----------------------------------
Comments
Post a Comment