നാളെ ഞാന്‍ നല്ലൊരു കാറൊന്നു മേടിച്ചു
കേറെന്നു ചൊല്ലി വിളിക്കും നേരം
വിനയമുണ്ടാകണം മടിയേണ്ടതില്ലൊട്ടും
ഒാടിക്കും ഡ്രൈവര്‍യ്ക്കരികിലല്ലേ
(നാളെ ഞാന്‍........)
അറിയാതെ പറച്ചിലില്‍ തകരാറു വന്നാലും
പറയാതിരിക്കണേ.. നാട്ടുകാരെ
പണക്കാരനാവുമ്പോ പറച്ചിലില്‍ പതിവല്ലേ
പറയരുതാത്തതും പന്തികേടും
( നാളെ ഞാന്‍......)
പിറകിലെ സീറ്റില്‍ ഞാന്‍ ചാഞ്ഞിരുന്നൊറ്റയ്ക്ക്
ചാഞ്ചാടി താളത്തില്‍ പറയുന്നതും
തലയാട്ടി താളത്തില്‍ സമ്മതം മൂളണം
സമ്മതനായവന്‍ ഞാനല്ലയോ
( നാളെ ഞാന്‍.......)
---------------------------
താന്നിപ്പാടം ശശി.
----------------------
കേറെന്നു ചൊല്ലി വിളിക്കും നേരം
വിനയമുണ്ടാകണം മടിയേണ്ടതില്ലൊട്ടും
ഒാടിക്കും ഡ്രൈവര്‍യ്ക്കരികിലല്ലേ
(നാളെ ഞാന്‍........)
അറിയാതെ പറച്ചിലില്‍ തകരാറു വന്നാലും
പറയാതിരിക്കണേ.. നാട്ടുകാരെ
പണക്കാരനാവുമ്പോ പറച്ചിലില്‍ പതിവല്ലേ
പറയരുതാത്തതും പന്തികേടും
( നാളെ ഞാന്‍......)
പിറകിലെ സീറ്റില്‍ ഞാന്‍ ചാഞ്ഞിരുന്നൊറ്റയ്ക്ക്
ചാഞ്ചാടി താളത്തില്‍ പറയുന്നതും
തലയാട്ടി താളത്തില്‍ സമ്മതം മൂളണം
സമ്മതനായവന്‍ ഞാനല്ലയോ
( നാളെ ഞാന്‍.......)
---------------------------
താന്നിപ്പാടം ശശി.
----------------------
Comments
Post a Comment