ആരാണ്ടോടിയ പാടവരമ്പത്ത്
എങ്ങാണ്ടുന്നൊരു നായക്കുട്ടി
മോങ്ങി വിളിച്ചിട്ട്, വാലുമടക്കീട്ട്
തൂങ്ങാമ്പലായതു പാഞ്ഞുവല്ലോ -ഒരു
തൂങ്ങാമ്പലായതു പാഞ്ഞുവല്ലോ
(ആരാണ്ടോടിയ..........
തോട്ടുങ്കരയിലെ പുന്നമരത്തിലെ
തൂങ്ങിയാടുന്നൊരു ഊഞ്ഞാലിലെ
മുഞ്ഞിയും കുമ്പിട്ട് ആടി തിമിര്‍ക്കുന്ന
നങ്ങേലി നീയൊരു കള്ളി തന്നെ -എടി
നങ്ങേലി നീയൊരു കള്ളി തന്നെ
(ആരാണ്ടോടിയ...........
കന്നിനെക്കെട്ടുവാന്‍ വന്നവന്‍ നിന്നോട്
കിന്നാരം ചൊല്ലുവാന്‍ നിന്നതല്ലേ
ആളാരോ വന്നപ്പോ കാണാതിരിക്കാനായ്
ഒാടി മറഞ്ഞതും സത്യമല്ലേ -അവന്‍
ഒാടി മറഞ്ഞതും സത്യമല്ലേ
( ആരാണ്ടോടിയ............
എങ്ങാണ്ടുന്നൊരു നായക്കുട്ടി
മോങ്ങി വിളിച്ചിട്ട്, വാലുമടക്കീട്ട്
തൂങ്ങാമ്പലായതു പാഞ്ഞുവല്ലോ -ഒരു
തൂങ്ങാമ്പലായതു പാഞ്ഞുവല്ലോ
(ആരാണ്ടോടിയ..........
തോട്ടുങ്കരയിലെ പുന്നമരത്തിലെ
തൂങ്ങിയാടുന്നൊരു ഊഞ്ഞാലിലെ
മുഞ്ഞിയും കുമ്പിട്ട് ആടി തിമിര്‍ക്കുന്ന
നങ്ങേലി നീയൊരു കള്ളി തന്നെ -എടി
നങ്ങേലി നീയൊരു കള്ളി തന്നെ
(ആരാണ്ടോടിയ...........
കന്നിനെക്കെട്ടുവാന്‍ വന്നവന്‍ നിന്നോട്
കിന്നാരം ചൊല്ലുവാന്‍ നിന്നതല്ലേ
ആളാരോ വന്നപ്പോ കാണാതിരിക്കാനായ്
ഒാടി മറഞ്ഞതും സത്യമല്ലേ -അവന്‍
ഒാടി മറഞ്ഞതും സത്യമല്ലേ
( ആരാണ്ടോടിയ............
Comments
Post a Comment