വാറ്റു ചാരായക്കുപ്പിയില്‍ നിന്നും
വാട വീശണ നേരം
വാടി നിക്കണ പൂക്കളു പോലും
വാശിയോടങ്ങാടും..
തന്തിമിത്തോം..തനതന തന്തിമിത്തോം..
തന്തിമിത്തോം..തനതന തന്തിമിത്തോം..
കത്തി നിക്കണ പ്രായത്തില്‍പ്പോലും
കുത്തഴിയാത്ത കന്നി
കത്തിക്കേറും വാറ്റിന്റെ താളത്തില്‍
കുച്ചിപ്പുടിയുമാടും..
തന്തിമിത്തോം..തനതന തന്തിമിത്തോം..
തന്തിമിത്തോം..തനതന തന്തിമിത്തോം..
ആട്ടം കഴിഞ്ഞങ്ങു ചെല്ലുമ്പോ വീട്ടില്
അടുപ്പു പുകയില്ല മോനേ..
അയലത്തെ വീട്ടിലെ അടുക്കള തേടും
അരുമക്കിടാങ്ങള്‍ നിന്റെ..
തന്തിമിത്തോം..തനതന തന്തിമിത്തോം..
തന്തിമിത്തോം..തനതന തന്തിമിത്തോം..
----------------------
താന്നിപ്പാടം ശശി.
----------------------
വാട വീശണ നേരം
വാടി നിക്കണ പൂക്കളു പോലും
വാശിയോടങ്ങാടും..
തന്തിമിത്തോം..തനതന തന്തിമിത്തോം..
തന്തിമിത്തോം..തനതന തന്തിമിത്തോം..
കത്തി നിക്കണ പ്രായത്തില്‍പ്പോലും
കുത്തഴിയാത്ത കന്നി
കത്തിക്കേറും വാറ്റിന്റെ താളത്തില്‍
കുച്ചിപ്പുടിയുമാടും..
തന്തിമിത്തോം..തനതന തന്തിമിത്തോം..
തന്തിമിത്തോം..തനതന തന്തിമിത്തോം..
ആട്ടം കഴിഞ്ഞങ്ങു ചെല്ലുമ്പോ വീട്ടില്
അടുപ്പു പുകയില്ല മോനേ..
അയലത്തെ വീട്ടിലെ അടുക്കള തേടും
അരുമക്കിടാങ്ങള്‍ നിന്റെ..
തന്തിമിത്തോം..തനതന തന്തിമിത്തോം..
തന്തിമിത്തോം..തനതന തന്തിമിത്തോം..
----------------------
താന്നിപ്പാടം ശശി.
----------------------
Comments
Post a Comment