ഇരുട്ടിൽ ആരോ പിന്തുടരുന്നുണ്ടെന്ന തോന്നലിൽ നിന്നാണ് അയാളുടെ നടപ്പിന് വേഗം കൂടിയത്.
അത് അയാളെ കുറഞ്ഞ സമയം കൊണ്ട് വീട്ടുവാതിലിൽ എത്തിച്ചു.
വീട് എത്തിയ ആശ്വാസത്തിൽ, മറഞ്ഞും തെളിഞ്ഞും നിന്നിരുന്ന രൂപങ്ങളെ വിട്ട് അയാൾ ഒന്നു തിരിഞ്ഞു നോക്കി.
മുറ്റത്തുണ്ടായ വെളിച്ചത്തിൽ ഒരു നായക്കുട്ടി വാലാട്ടി നില്ക്കുന്നു.
---------------------
താന്നിപ്പാടം ശശി.
----------------------
Comments
Post a Comment