മനുജാശയോടു വിരക്തയും
പ്രണയം പൊഴിച്ച ത്രിസന്ധ്യയിൽ
തിരി നീട്ടിനിന്നു വിളക്കിലെ
തെളിനാളമായ് ജ്വലിച്ചു നീ
ചൊടിയിൽ വിറച്ചൊരു വാക്കുടൻ
മിഴിയാൽ തുടച്ചതു നീയുടൻ
ഇനിയേതുപായ,മതൂഹിയ്ക്കേ
തൊഴുതങ്ങിറങ്ങി തിടുക്കമായ്
നനയുന്ന കണ്ണുകൾ തുടച്ചപ്പോൾ
തെളിദീപമൊക്കെ ചിരിക്കയായ്
അണിയിച്ചൊരുക്കിയ ദേവിയും
ഒളികണ്ണു കാട്ടി ചിരിക്കയായ്.
--------------------------------
താന്നിപ്പാടം ശശി.
-െ------െെെ---------------ൃ---
പ്രണയം പൊഴിച്ച ത്രിസന്ധ്യയിൽ
തിരി നീട്ടിനിന്നു വിളക്കിലെ
തെളിനാളമായ് ജ്വലിച്ചു നീ
ചൊടിയിൽ വിറച്ചൊരു വാക്കുടൻ
മിഴിയാൽ തുടച്ചതു നീയുടൻ
ഇനിയേതുപായ,മതൂഹിയ്ക്കേ
തൊഴുതങ്ങിറങ്ങി തിടുക്കമായ്
നനയുന്ന കണ്ണുകൾ തുടച്ചപ്പോൾ
തെളിദീപമൊക്കെ ചിരിക്കയായ്
അണിയിച്ചൊരുക്കിയ ദേവിയും
ഒളികണ്ണു കാട്ടി ചിരിക്കയായ്.
--------------------------------
താന്നിപ്പാടം ശശി.
-െ------െെെ---------------ൃ---
Comments
Post a Comment