തുണിയഴിച്ച് കാറ്റേറ്റും വെയിലേറ്റും
കടപ്പുറത്ത് കിടക്കുന്നൊരു തരുണി
വാഴത്തടപോൽ രണ്ടും കുന്നുപോൽ രണ്ടും
നോക്കിയില്ലെങ്ങും ഞാൻ വീണ്ടും വീണ്ടും
എന്തിനു നോക്കണം സ്പഷ്ടമല്ലേ
മായാത്ത മുദ്രകൾ മനസ്സിനുള്ളിൽ
നഗ്നതയെവിടെത്തു ടങ്ങുന്നൊടുങ്ങുന്നു
സന്ദേഹമൊട്ടുമലിഞ്ഞില്ലാതായില്ല
ചൊടിയിലില്ല മുലക്കണ്ണിലുണ്ടു പക്ഷേ
പൊക്കിൾച്ചുഴിയിലില്ല ;താഴെയുണ്ടല്പം
കണ്ണിലുള്ളത് കണക്കാക്കിയിട്ടില്ല
കരളിലുള്ളത് കണ്ടെത്തിയുമില്ല
മൊഴിയിലേതിന് മൊഞ്ചുണ്ടെങ്കിലും
പട്ടികമാറ്റിക്കൊള്ളിച്ചുംപോയി
അഞ്ചാറടി പൊക്കത്തിൽ നഗ്നത
മൂന്നു വിരലാൽ മറയ്ക്കാൻ മാത്രമോ !
എന്തിനിനിയും മടിക്കുന്നു നാം വൃഥാ
മൂന്നു വിരലും മാറ്റണം വെയിലേല്ക്കട്ടെ !
-ൃ------------------------------------
താന്നിപ്പാടം ശശി
--------------------------------------------
കടപ്പുറത്ത് കിടക്കുന്നൊരു തരുണി
വാഴത്തടപോൽ രണ്ടും കുന്നുപോൽ രണ്ടും
നോക്കിയില്ലെങ്ങും ഞാൻ വീണ്ടും വീണ്ടും
എന്തിനു നോക്കണം സ്പഷ്ടമല്ലേ
മായാത്ത മുദ്രകൾ മനസ്സിനുള്ളിൽ
നഗ്നതയെവിടെത്തു ടങ്ങുന്നൊടുങ്ങുന്നു
സന്ദേഹമൊട്ടുമലിഞ്ഞില്ലാതായില്ല
ചൊടിയിലില്ല മുലക്കണ്ണിലുണ്ടു പക്ഷേ
പൊക്കിൾച്ചുഴിയിലില്ല ;താഴെയുണ്ടല്പം
കണ്ണിലുള്ളത് കണക്കാക്കിയിട്ടില്ല
കരളിലുള്ളത് കണ്ടെത്തിയുമില്ല
മൊഴിയിലേതിന് മൊഞ്ചുണ്ടെങ്കിലും
പട്ടികമാറ്റിക്കൊള്ളിച്ചുംപോയി
അഞ്ചാറടി പൊക്കത്തിൽ നഗ്നത
മൂന്നു വിരലാൽ മറയ്ക്കാൻ മാത്രമോ !
എന്തിനിനിയും മടിക്കുന്നു നാം വൃഥാ
മൂന്നു വിരലും മാറ്റണം വെയിലേല്ക്കട്ടെ !
-ൃ------------------------------------
താന്നിപ്പാടം ശശി
--------------------------------------------
Comments
Post a Comment