സംശയം
................................
ഇന്നലെ ഉറങ്ങിയിട്ടില്ലെന്ന് രാധിക പറയുമ്പോള്‍ അവളുടെ കണ്ണുകളും അത് ഏറ്റു പറയുന്നുണ്ടായിരുന്നു.
ഉറങ്ങാതിരിക്കാന്‍ മാത്രം എന്താ ഉണ്ടായതെന്ന് ചോദിക്കാന്‍ അയാള്‍ക്ക് പറ്റിയില്ല.ഫോണ്‍ കോള്‍ വന്നു.
'ഇന്നലെ രാത്രി വിളിച്ച പെണ്ണാവും.ഇല്ലേ.'
അവള്‍ ക്ഷമ കെട്ട് പരിഭവിച്ചു.
അയാള്‍ അപ്പോള്‍ ഫോണ്‍ അവളുടെ ചെവിയോട് അടുപ്പിച്ചു നീട്ടി.
'ആ ശബ്ദം തന്നെ..' രാധിക ആശ്വാസത്തോടെ ചിരിക്കുമ്പോള്‍ ഫോണില്‍ പരസ്യം തുടരുകയായിരുന്നു.
------------------------
താന്നിപ്പാടം ശശി.
-------------------------

Comments
Post a Comment