കൊള്ളപ്പലിശക്കാരന്‍ കൊച്ചയ്യപ്പന്റെ മരണം അകാലത്തില്‍ ആയിരുന്നെങ്കിലും അതൊരു സാധാരണ മരണമായിരുന്നു.
അന്ത്യദിനം മുന്‍കൂട്ടി അറിഞ്ഞ മട്ടിലായിരുന്നു കുറച്ചു കാലമായിട്ടുള്ള അയാളുടെ ഒാരോ പ്രവൃത്തികളും.
അതുകൊണ്ട് മക്കള്‍ക്ക് അന്തം വിട്ടു നില്‍ക്കേണ്ടി വന്നില്ല.കൊടുത്ത പണത്തിനും കിട്ടുന്ന തുകയ്ക്കുമൊക്കെ കൃത്യമായ കണക്കുണ്ടായിരുന്നു.
അന്ത്യ ചടങ്ങുകള്‍ക്കായി ശവം കുളിപ്പിക്കാന്‍ കിടത്തിയപ്പോഴാണ് മക്കള്‍ അത് കണ്ടത്.അരഞ്ഞാണത്തില്‍ ചുരുട്ടി ഒളിപ്പിച്ച മട്ടില്‍ ഒരു കടലാസ് ചുരുള്‍ !
കണക്കില്‍ പെടാത്ത സമ്പാദ്യത്തിന്റെ വല്ല രേഖയുമായിരിക്കുമെന്ന്ക്കുമെന്ന് മക്കള്‍ കരുതി.അത് കൈക്കലാക്കാനുള്ള മത്സരത്തില്‍ അവര്‍ ഇളിഭ്യരായി.
കടലാസ് ചുരുള്‍ െതറിച്ച് കുളിപ്പിക്കാന്‍ കെട്ടിയ മറയ്ക്കു പുറത്താണ് വീണത്.അത് എടുത്ത അയല്‍ക്കാരന്‍ എല്ലാവരും കേള്‍ക്കെ ഉറയ്ക്കെ വായച്ചു.
കുളിപ്പിക്കാന്‍ വരട്ടെ മക്കളെ.മെഡിക്കല്‍ കോളേജുകള്‍ ഒരുപാട് ഉണ്ടായ നാടല്ലേ ഇത്.ഒന്ന് വിളിച്ച് അന്വേഷിക്ക്.എല്ലാവരും അറിയുമ്പോള്‍ നല്ല വില കിട്ടും.വെറുതെ എന്തിന് കത്തിച്ചു കളയണം.
------------------
താന്നിപ്പാടം ശശി.
------------------------

Comments
Post a Comment