ജീവിതത്തിൽ എപ്പോഴെങ്കിലും ഏതെങ്കിലും കാര്യത്തിന് നീ മുന്നിൽ നിന്നിട്ടുണ്ടോ.
അയാൾ മകനെ ഉപദേ ശിക്കുന്നതിനിടയിൽ ചോദിച്ചു.
ഉണ്ടല്ലോ. എത്രയോ തവണ !
അത് എപ്പോഴാണ്.
അയാൾ ആകാംഷയോടെ തിരക്കി.
മഴയത്ത് പീടിത്തിണ്ണയിൽ കയറി നിൽക്കുമ്പോൾ..
എത്തും പിടിയും കിട്ടാതെ അയാൾ നോക്കുമ്പോൾ മകൻ പറഞ്ഞു.
ഞാനല്ലേ ഏറ്റവും ഒടുവിൽ ഒാടിക്കയറാറുള്ളത്.
--------------------
താന്നിപ്പാടം ശശി.
----------------------

Comments
Post a Comment