സ്ത്രീ പുരുഷ വ്യത്യാസങ്ങളെ സംബന്ധിച്ച് നമ്മൾ ഇതുവരെ രസകരമായി പലതും പറഞ്ഞു.
ഇനി ഇതിൽ നിന്നും വ്യത്യസ്തമായി ആർക്കെങ്കിലും എന്തെങ്കിലും പറയാനുണ്ടോ. അദ്ധ്യാപകൻ കുട്ടികളോട് ചോദിച്ചു.
ഉണ്ട് സർ. കുസൃതി കണ്ണിൽ ഒളിപ്പിച്ചു കൊണ്ട് അവരിൽ ഒരാൾ എഴുന്നേറ്റു നിന്നു പറഞ്ഞു.
എന്താണ് അത്. അദ്ധ്യാപകൻ അയാളുടെ നേരെ തിരിഞ്ഞു ചോദിച്ചു.
പുരുഷന്മാർ അണ്ടർവെയർ അകറ്റി നിർത്താൻ ശ്രമിക്കുമ്പോൾ സ്ത്രീകൾ അത് എപ്പോഴും കടിച്ചു കൊണ്ടിരിക്കും.
-----------------
താന്നിപ്പാടം ശശി.
-----------------------

Comments
Post a Comment