താമസസ്ഥലത്തേക്ക് നടക്കുമ്പോൾ ഒാരോ ചുവടുവെപ്പിനുമെന്ന പോലെ രാഗേട്ടൻ പറഞ്ഞു കൊണ്ടിരുന്നു. സൂക്ഷിക്കണം.
ചെങ്കുത്തായ മലഞ്ചരിവ് നടക്കാൻ പാകത്തിന് ദീർഘദൂരം ഒരുക്കിയതാണ്. വലിയ കരിങ്കല്ലുകൾ പാകിയിട്ടുമുണ്ട്. മണ്ണ് ഒലിച്ചു ചെന്ന് ഇടയെല്ലാം നികത്തിയിരിക്കുന്നു.
മടക്കത്തെക്കുറിച്ചു മാത്രം അയാൾ ഒന്നും പറഞ്ഞില്ല. അതുവരെ സ്പർശിക്കാത്ത കോണുകൾ കൂടി തുറന്നു കാട്ടിയിട്ട് ചോദിക്കണം. താൻ എങ്ങോട്ടാണ് പോകേണ്ടത്. വീടും പറമ്പും ജപ്തി ചെയ്തു പോയത് താൻ പഠിച്ചിട്ടല്ലല്ലോ.
-------------------------
താന്നിപ്പാടം ശശി.
-----------------------

Comments
Post a Comment