മദ്ധ്യസ്‌ഥതയ്ക്ക് പോയവൻ തിരിച്ചു വന്നപ്പോൾ കൈയിൽ കഠാര..!
ചോദിച്ചപ്പോൾ പറയുന്നു...
ക്വട്ടേഷൻ ഏറ്റു പോയെന്ന്...!
എറിഞ്ഞു കൊടുക്കണോ..ഒാടി ഒളിപ്പിക്കണോ.
ജീവൻ കൈ വെള്ളയിൽ കിടന്ന് പിടക്കുകയാണ് !
-------------------
താന്നിപ്പാടം ശശി.
----------------------
ചോദിച്ചപ്പോൾ പറയുന്നു...
ക്വട്ടേഷൻ ഏറ്റു പോയെന്ന്...!
എറിഞ്ഞു കൊടുക്കണോ..ഒാടി ഒളിപ്പിക്കണോ.
ജീവൻ കൈ വെള്ളയിൽ കിടന്ന് പിടക്കുകയാണ് !
-------------------
താന്നിപ്പാടം ശശി.
----------------------
Comments
Post a Comment