നാണം പെണ്ണിൽ കുറയുന്തോറും
നോട്ടം പുരുഷനിൽ കൂടുകയുള്ളൂ
തൊലിയുടെ മീതെ അതിലും നേർത്തൊരു
തൊലിയായ് വസ്ത്രം തീർന്നതു മൂലം
നിറത്തിനു ചേർന്നൊരു പുടവയുടുത്തു
നിരത്തിലിറങ്ങിയാൽ നഗ്നത തോന്നും.
നഗ്നത ബോധത്തോടെ കാട്ടിയാൽ
നാണം നോക്കാതിരിക്കുമോ പുരുഷൻ
വെട്ടി വിടർത്തിയ ടോപ്പും ഷോളും
തട്ടിയകറ്റും കാറ്റിൻ വികൃതിയും
വെട്ടിപ്പിടിച്ചൊരു ഫാഷൻ ലോകം
തട്ടു തകർക്കണ കാലത്തിന്ന്
നാണം പെണ്ണിൽ കുറയും തോറും
നോട്ടം പുരുഷനിൽ കൂടുകയുള്ളൂ
--------------------
താന്നിപ്പാടം ശശി.
-------------------------
നോട്ടം പുരുഷനിൽ കൂടുകയുള്ളൂ
തൊലിയുടെ മീതെ അതിലും നേർത്തൊരു
തൊലിയായ് വസ്ത്രം തീർന്നതു മൂലം
നിറത്തിനു ചേർന്നൊരു പുടവയുടുത്തു
നിരത്തിലിറങ്ങിയാൽ നഗ്നത തോന്നും.
നഗ്നത ബോധത്തോടെ കാട്ടിയാൽ
നാണം നോക്കാതിരിക്കുമോ പുരുഷൻ
വെട്ടി വിടർത്തിയ ടോപ്പും ഷോളും
തട്ടിയകറ്റും കാറ്റിൻ വികൃതിയും
വെട്ടിപ്പിടിച്ചൊരു ഫാഷൻ ലോകം
തട്ടു തകർക്കണ കാലത്തിന്ന്
നാണം പെണ്ണിൽ കുറയും തോറും
നോട്ടം പുരുഷനിൽ കൂടുകയുള്ളൂ
--------------------
താന്നിപ്പാടം ശശി.
-------------------------
Comments
Post a Comment