വിവേചനം
---------------
ഒരിടത്തുള്ളതായിട്ടും
ഒന്നു പോലെയിരുന്നിട്ടും
രണ്ടു പേരിലറിയുന്നല്ലോ
പണ്ടേ മീശയും താടിയും
അർതഥ മാറ്റം
----------------
ആനയെ ദ്രോഹിച്ചാൽ
അത് പീഢനം പണ്ട്
വന്നു വന്നതിൻ നിലയും മാറി
ഇന്ന് ചൊന്നാലശ്ളീലം
വേതനം
------------
ബലം കൊണ്ട് വീഴുന്നത് കൈക്കൂലി
ഇഷ്ടം കൊണ്ട് വീഴുന്നത് കാണിക്ക
രണ്ടും അനർഹ ലാഭത്തിന്
സ്വാർതഥത നല്കുന്ന വേതനം
-------------------
താന്നിപ്പാടം ശശി.
-------------------------
---------------
ഒരിടത്തുള്ളതായിട്ടും
ഒന്നു പോലെയിരുന്നിട്ടും
രണ്ടു പേരിലറിയുന്നല്ലോ
പണ്ടേ മീശയും താടിയും
അർതഥ മാറ്റം
----------------
ആനയെ ദ്രോഹിച്ചാൽ
അത് പീഢനം പണ്ട്
വന്നു വന്നതിൻ നിലയും മാറി
ഇന്ന് ചൊന്നാലശ്ളീലം
വേതനം
------------
ബലം കൊണ്ട് വീഴുന്നത് കൈക്കൂലി
ഇഷ്ടം കൊണ്ട് വീഴുന്നത് കാണിക്ക
രണ്ടും അനർഹ ലാഭത്തിന്
സ്വാർതഥത നല്കുന്ന വേതനം
-------------------
താന്നിപ്പാടം ശശി.
-------------------------
Comments
Post a Comment