സർവ്വാംഗം കോറിയിടാനുള്ള പുറപ്പാടാണെന്നു തോന്നിയപ്പോൾ കടലാസ് ചോദിച്ചു.
' എന്തായിത് ..'
പേന പറഞ്ഞു.
' വികാരത്തിന്റെ തള്ളിച്ചയാണ് '
പിന്നെ കടലാസ് ഒന്നും പറഞ്ഞില്ല. പഴമ്പായയിലെന്നപോലെ മലർന്നു കിടന്നു.
-----------------------ൃ----െെ
താന്നിപ്പാടം ശശി
-----------------------------------
' എന്തായിത് ..'
പേന പറഞ്ഞു.
' വികാരത്തിന്റെ തള്ളിച്ചയാണ് '
പിന്നെ കടലാസ് ഒന്നും പറഞ്ഞില്ല. പഴമ്പായയിലെന്നപോലെ മലർന്നു കിടന്നു.
-----------------------ൃ----െെ
താന്നിപ്പാടം ശശി
-----------------------------------
Comments
Post a Comment