വിഷാദമെന്തേ പൂവേ
വിരിഞ്ഞുതീരും മുമ്പേ
വിധിച്ചതോ നീ എടുത്തതോ
വിഷാദചഷകം നുകരാൻ
(വിഷാദമെന്തേ..
നിന്റെ മനസ്സിൽ ഇന്നലെയോളം
നിറഞ്ഞു നിന്നൊരു രൂപം
നിന്റെ മനസ്സിലെ ഞൊറികൾ ഞെക്കി
കിനിച്ചിടുന്നോ ദുഃഖം
(വിഷാദമെന്തേ...
കനവ് കൊത്തിയ രൂപം മനസ്സിൽ
കരളിലെ ദേവനായ് തീർന്നപ്പോൾ
സ്വയംമറന്നെന്നും നടത്തിയ പൂജകൾ
നിഷ്ഫലമായ വ്യഥയോ.
(വിഷാദമെന്തേ...
---------------------------------------
താന്നിപ്പാടം ശശി
--------------------------------------------
വിരിഞ്ഞുതീരും മുമ്പേ
വിധിച്ചതോ നീ എടുത്തതോ
വിഷാദചഷകം നുകരാൻ
(വിഷാദമെന്തേ..
നിന്റെ മനസ്സിൽ ഇന്നലെയോളം
നിറഞ്ഞു നിന്നൊരു രൂപം
നിന്റെ മനസ്സിലെ ഞൊറികൾ ഞെക്കി
കിനിച്ചിടുന്നോ ദുഃഖം
(വിഷാദമെന്തേ...
കനവ് കൊത്തിയ രൂപം മനസ്സിൽ
കരളിലെ ദേവനായ് തീർന്നപ്പോൾ
സ്വയംമറന്നെന്നും നടത്തിയ പൂജകൾ
നിഷ്ഫലമായ വ്യഥയോ.
(വിഷാദമെന്തേ...
---------------------------------------
താന്നിപ്പാടം ശശി
--------------------------------------------
Comments
Post a Comment