താരുണ്യസ്വപ്നത്തിൻ സാഫല്യമേ
നീയുറങ്ങൂ..നീയുറങ്ങൂ
ചെന്തൊണ്ണ് കാട്ടി ചിരിക്കാതേ
മുഷ്ടി ചുരുട്ടി കുതിക്കാതെ
അമ്മിഞ്ഞപ്പാൽ കുടിച്ചിമ്മട്ടിൽ നീയെന്നെ
പൊല്ലാപ്പിലാക്കല്ലേ
കാക്ക കരഞ്ഞത് കേട്ടില്ലേ
നേരം പുലർന്നതറിഞ്ഞില്ലേ
അച്ഛനുണരുമ്പോൾ കാപ്പി കൊടുക്കണ്ടേ
കുട്ടനും ഇങ്ക് കുറുക്കണ്ടേ
(താരുണ്യസ്വപ്നത്തിൻ..
മുത്തശ്ശിയമ്മയുണർന്നു കാണും
മൂക്കത്തെ ശുണ്ഠി വളർന്നുകാണും
മുറ്റമടിക്കട്ടേ, പാത്രം കഴുകട്ടേ
മുത്തേ..മുത്തേ..നീയുറങ്ങൂ
മുത്തേ.. മുത്തേ.. നീയുറങ്ങൂ.
( താരുണ്യസ്വപ്നത്തിൻ...
----------------------------------------െ
താന്നിപ്പാടം ശശി
------------------------------------------------
നീയുറങ്ങൂ..നീയുറങ്ങൂ
ചെന്തൊണ്ണ് കാട്ടി ചിരിക്കാതേ
മുഷ്ടി ചുരുട്ടി കുതിക്കാതെ
അമ്മിഞ്ഞപ്പാൽ കുടിച്ചിമ്മട്ടിൽ നീയെന്നെ
പൊല്ലാപ്പിലാക്കല്ലേ
കാക്ക കരഞ്ഞത് കേട്ടില്ലേ
നേരം പുലർന്നതറിഞ്ഞില്ലേ
അച്ഛനുണരുമ്പോൾ കാപ്പി കൊടുക്കണ്ടേ
കുട്ടനും ഇങ്ക് കുറുക്കണ്ടേ
(താരുണ്യസ്വപ്നത്തിൻ..
മുത്തശ്ശിയമ്മയുണർന്നു കാണും
മൂക്കത്തെ ശുണ്ഠി വളർന്നുകാണും
മുറ്റമടിക്കട്ടേ, പാത്രം കഴുകട്ടേ
മുത്തേ..മുത്തേ..നീയുറങ്ങൂ
മുത്തേ.. മുത്തേ.. നീയുറങ്ങൂ.
( താരുണ്യസ്വപ്നത്തിൻ...
----------------------------------------െ
താന്നിപ്പാടം ശശി
------------------------------------------------
Comments
Post a Comment