ആംബുലന്‍സ് പോയി. കൂടെ ആഢംബര കാറുകളും.തിരിച്ചു വരുന്ന നേഴ്സ് അവരോടായി പറഞ്ഞു.
'കാരണവരുടെ മക്കളും ബന്ധുക്കളുമാണ് കൂടെ ' പിന്നെ കൂടെ ഉണ്ടായിരുന്ന ആളെ ചൂണ്ടി പറഞ്ഞു.
'നിങ്ങള്‍ക്ക് ചെലവായ കാശൊക്കെ ഈ ചേട്ടന്‍ തരും.വാങ്ങിച്ചോളൂ'
അപ്പോഴും അവര്‍ പരസ്പരം നോക്കി.അവരുടെ കണ്ണുകളില്‍ തിരയിളക്കം നഷ്ടപ്പെട്ടിരുന്നു.ഒരു മ്ളാനത.മൗനം കനക്കുകയും ചെയ്തു.അപരിചിതത്വത്തിന്റെ മാറ്റി വച്ച മേലങ്കി അവരില്‍ വന്നു വീഴുകയും ചെയ്തു.
എന്നാലും ഒരു നല്ല വാക്ക്...പക്ഷേ അത് ആരുടെയും ഉള്ളില്‍ നിന്ന് വിട്ടു പോന്നില്ല.അവര്‍ അപരിചിതരായി കഴിഞ്ഞിരുന്നു.
------------------
താന്നിപ്പാടം ശശി.
------------------------

Comments
Post a Comment